മണ്ണോടുമണ്ണായാലും പ്രണയിനിയുടെ ഒരു നിഴല്വീഴ്ചയില് വീണ്ടും സ്പന്ദനം നേടുന്ന ഹ്രിദയം; പിടഞ്ഞു വീണാലും ഒരു വിരല്‍ തലോടലില്‍ വീണ്ടൂം തുടി നേടുന്ന പ്രാണന്;ചലനമറ്റാലും ആ ചെറുസ്വരമാധുരിയില് പുനര്‍ജ്ജനി നേടുന്ന ജീവന്; കരിഞ്ഞു പോയാലുംഒരു വെറുംസ്വപ്നദര്ശനത്തില് പോലും വീണ്ടും ചിറകാര്ക്കുന്ന കിനാക്കള്‍
പ്രണയത്തിന്റെ മൂര്‍ദ്ധന്യഭാവം. ഈ സ്വര്ഗ്ഗീയപ്രണയം ഭൂമിയില്‍ ലഭ്യമാണോ!!!!
ആത്മാവ് നഷ്ടപ്പെട്ടവന് .... കണ്ണുകള്‍ കൊണ്ട് ഈ ലോകം ചൂഴ്ന്നു നോക്കുമ്പൊഴും മനസ്സ് ഒരു അടഞ്ഞ വാതിലായി സൂക്ഷിക്കുന്നു....ആത്മാവ് നഷ്ടപ്പെട്ടവനു ചൈതന്യമേകുവാന്‍ കാലം ഒരു സ്വപ്നത്തെ കാത്തു വച്ചു...സ്വപ്നവും യാഥാര്‍ത്ഥ്യവും എന്നും വേറിട്ടു നില്ക്കുന്നു.....ഒന്നിനൊടു ഒന്നു ചേരില്ല ഒരിക്കല്ലും ....എങ്കിലും അവന് ആ സ്വപ്നത്തെ പ്രണയിച്ചു.....എന്തിനെന്നറിയാതെ......മനസ്സിന്റെ വാതില്‍ ഇന്നും അടഞ്ഞു കിടക്കുന്നു.....പക്ഷെ ഉള്ളില്‍ എവിടെയൊ ഒരു നിഴല്‍ പൊലെ ഒരു നേര്‍ത്ത പിടച്ചിലായ്........
3 comments:
ente mohangalkku veeendum chirakekan...wow..kollamm..mihir :)
മണ്ണോടുമണ്ണായാലും പ്രണയിനിയുടെ ഒരു നിഴല്വീഴ്ചയില് വീണ്ടും സ്പന്ദനം നേടുന്ന ഹ്രിദയം; പിടഞ്ഞു വീണാലും ഒരു വിരല്‍ തലോടലില്‍ വീണ്ടൂം തുടി നേടുന്ന പ്രാണന്;ചലനമറ്റാലും ആ ചെറുസ്വരമാധുരിയില് പുനര്‍ജ്ജനി നേടുന്ന ജീവന്; കരിഞ്ഞു പോയാലുംഒരു വെറുംസ്വപ്നദര്ശനത്തില് പോലും വീണ്ടും ചിറകാര്ക്കുന്ന കിനാക്കള്‍
പ്രണയത്തിന്റെ മൂര്‍ദ്ധന്യഭാവം. ഈ സ്വര്ഗ്ഗീയപ്രണയം ഭൂമിയില്‍ ലഭ്യമാണോ!!!!
ലളിതം.. മനോഹരം .. വളരെ നന്നായിട്ടുണ്ട് മിഹി.. ഇഷ്ട്ടപ്പെട്ടു
Post a Comment