Sunday, April 6, 2008

തര്‍പ്പണം....................


1 comment:

Jayasree Lakshmy Kumar said...

ഓരോ മനസ്സിന്റേയും വളരെ ആര്‍ദ്രമായ ഭാവങ്ങളില്‍ പ്രധാനമായ ഒന്നാണു പ്രണയം. കണ്ടില്ലെന്നു നടിച്ചാല്‍ പോലും ഏതു കടുപ്പമുള്ള ഹ്രിദയവും ആഗ്രഹിക്കുന്നത്. ചിലര്‍ അതു പ്രകടമാക്കുന്നു. പലരും ഗോപ്യമായി വയ്ക്കുന്നു. പ്രണയം തുടിച്ചു നില്‍ക്കുന്നു മിഹിറിന്റെ ഓരോ കവിതയിലും. അപ്രാപ്യമായ പ്രണയത്തെ കുറിച്ചുള്ള ചില കവിതകള്‍ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. പ്രത്യേകിച്ച് അസ്തമയവും പിന്നെ തര്‍പ്പണവും