Sunday, April 6, 2008

നിന്‍ നിഴല്‍ ..................


3 comments:

Anonymous said...

ente mohangalkku veeendum chirakekan...wow..kollamm..mihir :)

Jayasree Lakshmy Kumar said...

മണ്ണോടുമണ്ണായാലും പ്രണയിനിയുടെ ഒരു നിഴല്‍‌വീഴ്ചയില്‍ വീണ്ടും സ്പന്ദനം നേടുന്ന ഹ്രിദയം; പിടഞ്ഞു വീണാലും ഒരു വിരല്‍ തലോടലില്‍ വീണ്ടൂം തുടി നേടുന്ന പ്രാണന്‍;ചലനമറ്റാലും ആ ചെറുസ്വരമാധുരിയില്‍ പുനര്‍ജ്ജനി നേടുന്ന ജീവന്‍; കരിഞ്ഞു പോയാലുംഒരു വെറുംസ്വപ്നദര്‍ശനത്തില്‍ പോലും വീണ്ടും ചിറകാര്‍ക്കുന്ന കിനാക്കള്‍

പ്രണയത്തിന്റെ മൂര്‍ദ്ധന്യഭാവം. ഈ സ്വര്‍ഗ്ഗീയപ്രണയം ഭൂമിയില്‍ ലഭ്യമാണോ!!!!

kannettan | കണ്ണേട്ടന് said...

ലളിതം.. മനോഹരം .. വളരെ നന്നായിട്ടുണ്ട് മിഹി.. ഇഷ്ട്ടപ്പെട്ടു