Sunday, April 6, 2008

ഇവിടെ ഇരുള്‍ മാത്രം ...........


1 comment:

Jayasree Lakshmy Kumar said...

ആ ഇരുളിലും പ്രതീക്ഷയുടെ ഒരു ചെറുനക്ഷത്രം വാനിലെവിടെയോ പ്രഭ തൂകുന്നില്ലേ? വന്നണയുന്ന ഒരു പുലരിയെ വിളിച്ചറിയിക്കുന്ന ഒരു പ്രഭാത നക്ഷത്രം? ഇരുളില്‍ അമരുന്നു എന്നു തോന്നുമ്പോഴും കാണാത്ത, അറിയാത്ത ഏതോ പുലരി എവിടെയോ കാത്തു നില്‍ക്കുന്നു