Sunday, April 6, 2008

തനിച്ച്..................


1 comment:

Jayasree Lakshmy Kumar said...

സ്വപ്നങ്ങള്‍ക്ക് പരമാവധി ഒരു രാത്രിയുടെ നീളം. അതിനുള്ളില്‍ അതു വെറുമൊരു സ്വപ്നം മാത്രമായിരുന്നു എന്ന തിരിച്ചറിവ്. തിരികെ യാദാര്‍ധ്യ്യത്തിന്റെ വെളിച്ചത്തിലേക്കുള്ള തിരിച്ചു പോക്ക് .സര്‍വ്വസാധാരണം. എന്നും തനിച്ചായി തീരുന്ന രാത്രിക്ക് പരമാവധി നല്‍കാന്‍ കഴിയുന്ന പുണ്യം, വ്യര്‍ധമായ, പ്രയോജനരഹിതമായ, കുറെ സ്വപ്നങ്ങള്‍ മാത്രം