Sunday, April 6, 2008

ദരിദ്രന്‍ .....................





1 comment:

Jayasree Lakshmy Kumar said...

‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍’.
വൈകിഅയാണെങ്കിലും ആ ദാരിദ്ര്യം തിരിച്ചറിഞ്ഞവരും.
കാലമാകുന്ന ശില്‍പ്പിയുടെ കൈകളാല്‍ എങ്ങിനെയൊക്കെയോ മെനയപ്പെട്ട ശില്‍പ്പങ്ങള്‍
വൈകി തിരിച്ചറിയുന്ന ആത്മാവിന്റെ ദാരിദ്ര്യം.
എങ്കിലും, ആ തിരിച്ചറിവിന്റെ പൊള്ളുന്ന മൂശയില്‍ വീണുരുകി വിണ്ടുമൊരു പുനര്‍ജ്ജനി നേടാന്‍ കഴിയും, അസ്തമയം എത്തി എന്നു തോന്നുന്ന ആത്മാവിനു. ഉദയം ഒരുപാടകലെയല്ല്ല