ആത്മാവ് നഷ്ടപ്പെട്ടവന് .... കണ്ണുകള്‍ കൊണ്ട് ഈ ലോകം ചൂഴ്ന്നു നോക്കുമ്പൊഴും മനസ്സ് ഒരു അടഞ്ഞ വാതിലായി സൂക്ഷിക്കുന്നു....ആത്മാവ് നഷ്ടപ്പെട്ടവനു ചൈതന്യമേകുവാന്‍ കാലം ഒരു സ്വപ്നത്തെ കാത്തു വച്ചു...സ്വപ്നവും യാഥാര്‍ത്ഥ്യവും എന്നും വേറിട്ടു നില്ക്കുന്നു.....ഒന്നിനൊടു ഒന്നു ചേരില്ല ഒരിക്കല്ലും ....എങ്കിലും അവന് ആ സ്വപ്നത്തെ പ്രണയിച്ചു.....എന്തിനെന്നറിയാതെ......മനസ്സിന്റെ വാതില്‍ ഇന്നും അടഞ്ഞു കിടക്കുന്നു.....പക്ഷെ ഉള്ളില്‍ എവിടെയൊ ഒരു നിഴല്‍ പൊലെ ഒരു നേര്‍ത്ത പിടച്ചിലായ്........
6 comments:
.............ഠേ.............
പ്രണയകാലത്തിനു ഞാന്‍ തേങ്ങ ഒടച്ചു.
ഒരുപാടിഷ്ടമായി ഈ വരികള്‍. ലളിതം, മനോഹരം
kollam nanayitundee...
ഇതില്‍ പ്രണയത്തിന്റെ സ്പര്‍ശമുണ്ട്...
ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,
നന്നായിട്ടുണ്ട്
pranayathil novu kalarumbozhanu athu vadunthu pozhiyunathu,, pranyathinte manoharithaye mathram mansil viriyichal athinu maranumundo??? oormaklail manoharamaya pranyam athu mukulamanu,, vadathe kozhiythe ennum oru mukulam,,,
ithum sme ..save as ....
Post a Comment